Rajan. P Devi Expired today

പ്രമുഖ നടന്‍ രാജന്‍. പി ദേവ് അന്തരിച്ചു

കൊച്ചിയില്‍ പുലര്‍ച്ചെ 6.30 നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 11 നു അങ്കമാലിയിലെ കരുകുറ്റിയില്‍. ഒട്ടേറെ മലയാള സിനിമയില്‍ വില്ലനായി അഭിനയിച്ചിരുന്നു, വില്ലന്‍ കഥാപാത്രത്തിനുപരി സ്വഭാവ നടനായി കുറെ സിനിമകളില്‍ അഭിനയിച്ചിരുന്നു. 2 മലയാള സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. നല്ലൊരു നാടക നടന്‍ കൂടിയായിരുന്നു അദ്ദേഹം. 2 പ്രാവശ്യം നല്ല നടനുള്ള നാടക അവാര്‍ഡ്‌ അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.